മലയാളം വിധി ന്യായങ്ങൾ (തിരഞ്ഞെടുത്തവ)
നിരാകരണ പത്രം
പ്രാദേശിക ഭാഷയില്‍ വിവര്‍ത്തനം ചെയ്ത വിധിന്യായം, ഭാരതസര്‍ക്കാര്‍ സ്ഥാപനമായ എ.ഐ.സി.ടി.ഇ. യുടെ അനുവാദിനി എന്ന നിര്‍മ്മിതബുദ്ധ്യാധിഷ്ഠിത വിവര്‍ത്തന ഉപകരണത്തിൻ്റെ സഹായത്തോടെ, കോടതി ജീവനക്കാർ സാധൂകരിച്ചിട്ടുളളതാകുന്നു. എന്നിരുന്നാലും ഇതിൻ്റെ ഉളളടക്കത്തില്‍ ആശയപരമായോ സാംഗത്യപരമായോ വ്യാകരണപരമായോ ആഖ്യാനപരമായോ തെറ്റുകള്‍ കടന്നു കൂടാന്‍ സാധ്യതയുളളതാണ്. ഔദ്യാഗികവും പ്രായോഗികവുമായ എല്ലാ ആവശ്യങ്ങള്‍ക്കും, വിധി നിര്‍വഹണ നടപ്പാക്കലുകള്‍ക്കും, പ്രസ്തുത വിധിന്യായത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് ആധികാരികവും അന്തിമവും ആയിരിക്കും.